പുതിയ വാർത്തകൾ
ഒത്തുകളി: കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം ജയിലില്‍
ഐ.പി.എല്‍. ക്രിക്കറ്റില്‍ ഒത്തുകളിച്ചെന്നു തെളിഞ്ഞാല്‍ എസ്. ശ്രീശാന്ത് ഉള്‍പ്പെടെ അറസ്റ്റിലായ മൂന്നു ക്രിക്കറ്റ് താരങ്ങള്‍ ഏഴു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒത്തുകളി സംഭവംതുടരുക»
അയ്യരാവാന്‍ ഫഹദ് ഇല്ല
ഫസല്‍ സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ പാക്കിസ്ഥാനി’ല്‍ നിന്ന് ഫഹദ് ഫാസില്‍ പിന്‍മാറി. അയ്യരുടെ തിരക്കഥയില്‍ തൃപ്തി പോരാഞ്ഞാണ് ഫോട്ടോഷൂട്ട് വരെ കഴിഞ്ഞ ഈ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറിയതെന്നാണ്തുടരുക»
നാരായണിയെ തേടി..
ഭൂതകാലത്തെക്കുറിച്ചുള്ള വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നത്. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ തന്നെ ചരിത്രത്തിനു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവുംതുടരുക»
ഡേവിഡ് ബെക്കാം വിരമിക്കുന്നു
ഈ സീസനൊടുവിൽ പ്രൊഫെഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. 38 കാരനായ ബെക്കാം Manchester United, Real Madrid, Los Angeles Galaxy, AC Milan എന്നീ ക്ലബുകളിലും ഇംഗ്ലണ്ടിനുതുടരുക»
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് എസ് ആന്‍ഡ് പി
ഇന്ത്യയിലേക്ക് നിക്ഷേപകരെ തേടി ധനമന്ത്രി ചിദംബരം പാരീസ് ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ റോഡ് ഷോ നടത്തുന്നതിനിടെ സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് അന്താരാഷ്ട്രതുടരുക»
താരങ്ങൾക്കിടാൻ കൊടുത്ത ആഭരണങ്ങൾ മോഷണം പോയി
കാൻ ചലച്ചിത്ര മേളക്കിടെ വൻ മോഷണം. ഏകദേശം 10 ലക്ഷം ഡോളർ വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. മേളക്കെത്തിയ താരങ്ങൾക്കണിയാൻ മേളയുടെ സ്പോൻസർമാരിൽ ഒരാളായ ഷോപാര്ട് എന്ന ജൂവലറി വായ്പയായി നൽകിയതാണ് ആഭരണങ്ങൾ. ജൂവലറിയുടെതുടരുക»

















