Archive for August 8th, 2012
രാജ്യ സുരക്ഷയിലും വ്യാജന്മാര്‍
മന്ത്രാലയം ഇതേ കുറിച്ച് അന്വേഷണം തുടങ്ങി. നേരത്തെ അമേരിക്കന്‍ സെനറ്റ് ഇത് സംബദ്ധിച്ച് അന്വേഷണം നടത്തുകയും 2009- 2010 കാലയളവില്‍ പത്തു ലക്ഷത്തോളം വ്യാജ പാര്‍ട്സുകള്‍ വാങ്ങിയതായി ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രശ്നോത്തരി- 1 വിജയി
ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.നൂറുകണക്കിന് പേര്‍ ശരിയുത്തരം അയച്ചു. അതില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരാളെ വിജയിയായി പ്രഖ്യാപിക്കുന്നത്. അതോടൊപ്പം സാഹിത്യ പ്രശ്‌നോത്തരിയുടെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്.
ഇടിച്ചു കിട്ടിയ വെങ്കലം
51 kg വിഭാഗത്തില്‍ ഇതാദ്യമാണ് മത്സരിക്കുന്നതെങ്കിലും ഉശിരന്‍ പ്രകടനമായിരുന്നു മേരി കാഴ്ച വച്ചത്. ഇരട്ടകുട്ടികളുടെ അമ്മയായ ഈ മണിപ്പൂരുകാരി 2000 മുതലാണ് ബോക്സിങ്ങില്‍ ശ്രദ്ധ ചെലുത്തുന്നത്
മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രന്‍
ഏറ്റവും വലിയ പ്രയാസം എന്ന് വെച്ചാല്‍ ഒരു ലോണ്‍ വീടെടുക്കാന്‍ എടുത്തിട്ട് അടച്ചു തീര്‍ക്കാന്‍ കഴിയാത്ത ടെന്‍ഷനാണ് മലയാളികള്‍ അനുഭവിക്കുന്നത്. ബിവറേജസ് കോര്‍പ്പൊറേഷനില്‍ ക്യൂ നിന്നിട്ട് നമ്മള്‍ വിചാരിക്കുന്ന സാധനം കിട്ടാതെ അടച്ചുപോകുന്നതാണ് നമുക്കുള്ള വലിയ പ്രശ്‌നം.
ആരറിയും, നന്‍മയുടെയും തിന്‍മയുടെയും ദൈവത്തെ..?
ഗാന്ധിജി ഇതൊക്കെ പറഞ്ഞത് തികഞ്ഞ ആത്മാര്‍ത്ഥയോടുകൂടിയായിരുന്നു. അതുകൊണ്ടാണ് മരണം വരെ തനിക്ക് പോലീസ് സംരക്ഷണം വേണ്ടെന്ന് വാശി പിടിച്ചത്. തന്റെ പ്രാര്‍ത്ഥനാ യോഗത്തിന് വന്നവരെ പോലീസ് പരിശോധിച്ചതായി അറിഞ്ഞപ്പോള്‍, പോലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ശാഠ്യം പിടിച്ചത്. അതാണ് ഗാന്ധിജി.
സാഹിത്യ പ്രശ്നോത്തരി – 2
വായനമുറിയും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാഹിത്യ പ്രശ്‌നോത്തരി’യുടെ രണ്ടാം ഭാഗം ഇന്ന് തുടങ്ങുന്നു. ആദ്യ ഘട്ടത്തിന് വായനക്കാര്‍ നല്‍കിയ സ്വീകരണവും പ്രോത്സാഹനവും, വളരെയധികം ആഹ്ലാദമുളവാക്കുന്നതായിരുന്നു. എല്ലാ ആഴ്ചയും സാഹിത്യ സംബന്ധിയായ ചോദ്യങ്ങള്‍ വായനമുറിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ശരിയുത്തരം അയക്കുന്ന വിജയികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കും. ആദ്യ ഘട്ടത്തില്‍ യു എ യില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് സമ്മാനം ലഭിക്കുന്നത്. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് ദുബായ് കരാമയിലെ ഡി സി ബുക്സില്‍ നിന്ന് സമ്മാനം കൈപ്പറ്റാം. ഈ [...]











