Saturday 18, May 2013 | Contact Us | Advisory BoardAbout Us

Archive for August 5th, 2012

തലയണ അപ്പം

മൈദ നല്ല ലൂസാക്കി കലക്കി നോണ്‍സ്റ്റിക്ക് പാനില്‍ ദോശ വലുപ്പത്തില്‍ ചുട്ടെടുക്കുക. അതിന് ശേഷം തേങ്ങയും പഞ്ചസാരയും ഏലക്കാപ്പൊടിയും

നമുക്ക് കുട്ടികളാകാം

യാതൊരു കലർപ്പുമില്ലാത്ത ജന്മവാസനകളോടെയാണ് നമ്മുടെ സൃഷ്ടിപ്പ്. മാതാവിന്റെ ഗർഭ ഗേഹത്തിൽ നിന്നുള്ള ആ വരവ് എത്ര ശുദ്ധിയോടെയും നന്മയോടെയുമായിരുന്നു. പതുക്കെ നമ്മൾ ശരിയും തെറ്റും തിരിച്ചറിഞ്ഞു. പിന്നെ ശരിയും തെറ്റും വകതിരിക്കാതെ ജീവിക്കാനും തുടങ്ങി. കുഞ്ഞുങ്ങളെ നോക്കൂ,എത്ര പരിശുദ്ധവും ആകർഷകവുമാണ് അവരുടെ രീതികൾ. മനസ്സിന്റെ നന്മയിൽ അവർ നമ്മുടെ ഗുരുക്കളാണ്. എന്തുമാത്രം സന്തോഷമാണ് അവരുടെ മനസ്സു നിറയെ. ചെറിയ നേട്ടങ്ങളിൽ പോലും അവർ കൂടുതൽ സന്തോഷമുള്ളവരാകുന്നു. ദുഖങ്ങളെ വളരെ വേഗം മറക്കുന്നു. പിണക്കങ്ങൾ അതിലേറെ വേഗത്തിൽ ഇണക്കങ്ങളാകുന്നു. [...]

കുരങ്ങ് കള്ളും കുടിച്ച് പേയും പിടിച്ചാല്‍…

നാവും നട്ടെല്ലും രണ്ടും രണ്ടാണ്. ഇതില്‍ ആദ്യത്തേത് മാത്രമേ ജോര്‍ജിനുള്ളൂ. രണ്ടാമത്തേത് സ്വന്തം നില ഭദ്രമാക്കാന്‍ വേണ്ടി ആരുടെ മുന്നിലും വളക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ കൂറുമാറി കളിച്ചിട്ടും സ്ഥാനമാനങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. ഇനി സ്ഥാനം കിട്ടിയില്ലെങ്കിലോ, സ്ഥാനത്തും അസ്ഥാനത്തും ചില പ്രസ്താവനകള്‍ നടത്തിക്കൊണ്ടേയിരിക്കണം.