യാത്ര
ശലഭങ്ങളോടൊപ്പം പറക്കാം; കോഴിക്കോട് കാക്കവയലിലേക്കുവരൂ
വനം വകുപ്പിന്റെ സ്വപന്യൂപദ്ധതിയായി 2010 ഫെബ്രുവരി മൂന്നിനാണ് ശലഭപാര്‍ക്ക് കാക്കവയലില്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂക്കാലിപ്റ്റസ് തോട്ടം വിളവെടുപ്പുകഴിഞ്ഞ് കാലിയാക്കിയിട്ട സ്ഥമായിരുന്നു ഇത്. ഏക്കറുകണക്കിന് പരന്നു കിടന്ന ഈസ്ഥലത്ത് സ്വാഭാവികമായി വളര്‍ന്ന സസ്യലതാതികളില്‍
വയനാട് വിയര്‍ക്കുകയാണ്
എന്തൊക്കെയോ വെട്ടിപിടിക്കാനായി നെട്ടോട്ടമോടുകയും ഒടുവില്‍ തളര്‍ന്ന് വീഴുകയും ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതാണ് മനുഷ്യനല്ലാത്ത ഒാരോ ജീവജാലങ്ങളുടേയും ജീവിതം. ആകാശത്തിലെ പറവകള്‍ മാത്രമല്ല മനുഷ്യനല്ലാതെ മറ്റ് ജീവജാലങ്ങള്‍ ഒന്നും വിതയ്ക്കുന്നുമില്ല, കൊയ്യുന്നുമില്ല. കളപ്പുരയില്‍ കൂട്ടിവയ്ക്കുന്ന ഏതാനും ജീവജാലങ്ങളാട്ടെ അത് ക്ഷാമകാലത്തേക്ക് മാത്രം.
ഒരു പാരിസ് വിശേഷം…
ലൂര്‍വ് മ്യൂസിയമായിരുന്നു അടുത്ത ലക്‌ഷ്യം.വിശ്വ പ്രസിദ്ധമായ “മോണ ലിസ” ചിത്രത്താലും, ലൂര്‍വ് പിരമിഡ് നാലും, കുറച്ചു നാള്‍ മുന്‍പ് ഇറങ്ങിയ “ഡാ വിഞ്ചി കോഡ് ” എന്നാ സിനിമയാലും പ്രശസ്തമായ സ്ഥലം.പ്രവേശന കവാടം കടക്കുന്നതിനു മുന്‍പ് ടൂര്‍ ഗൈഡ് വളരെ കൌതുകകരമായ ഒരു വിവരം പങ്കുവച്ചു. ഈ മ്യൂസിയത്തില്‍ ആകെ 30 ,000 സൃഷ്ട്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . അവ ഓരോന്നിലും രണ്ടു മിനിറ്റ് ചെലവഴിച്ചാല്‍ മ്യൂസിയം മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ 6 മാസമെങ്കിലും എടുക്കും.











