Tuesday 21, May 2013 | Contact Us | Advisory BoardAbout Us

കരിയര്‍

കരിയര്‍ : റോബോട്ടിക്‌സ്‌

സാങ്കേതികമായ പഠന താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്കെ റോബോട്ടിക്‌സ് അനുഗുണമാവൂ. ഗവേഷണാത്മകമായ ബോധവും, മാതമാറ്റിക്കല്‍ റീസണിംഗും, അന്വേഷണാത്മകതയും, രൂപകല്‍പ്പനയിലുള്ള താത്പര്യവും ഉള്ളവര്‍ക്ക് നല്ലൊരു പഠന മേഖലയാണ് റോബോട്ടിക്‌സ്. സ്വതന്ത്രമായ ഒരു കോഴ്‌സായി ഡിഗ്രി തലത്തില്‍ റോബോട്ടിക്‌സ് പഠിക്കാവുന്നതാണ്.

കരിയര്‍ : സോഷ്യല്‍ വര്‍ക്ക്‌

ഒരു ജോലി എന്നതോടൊപ്പം നമ്മുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാനും, അതുവഴി സമൂഹത്തില്‍ നമ്മുടേതായ ഒരു ഇടം കണ്ടെത്താനും സഹായിക്കുന്ന കോഴ്‌സ് എന്ന നിലക്ക് തീര്‍ച്ചയായും സോഷ്യല്‍ വര്‍ക്ക് നമ്മുടെയൊക്കെ ശ്രദ്ധ പിടിച്ചു പറ്റേണ്ട ഒരു മേഖലയാണ്.

പ്ലസ്ടു കഴിഞ്ഞു; ഇനിയെന്ത്?

ഒരുപാടു കോഴ്‌സുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവയില്‍ ഏതാണ് ഏറ്റവും നല്ല കോഴ്‌സ്? എപ്പോഴും നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണിത്. നല്ല കോഴ്‌സ് എന്നതു കൊണ്ട് നമ്മള്‍ ഉദ്ധേശിക്കുന്നത് എന്തെന്ന് വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്.