Tuesday 22, January 2019

News Updates

13 കോടി നല്‍കാനുണ്ടെന്ന വാര്‍ത്ത തെറ്റ്; ബിനോയിയുടെ യാത്രാവിലക്ക് സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി –
യാത്രാവിലക്ക് ബിനോയിയുടെ സ്വകാര്യവിഷയമാണ്; പാര്‍ട്ടി ഇടപെടില്ലെന്ന് എസ്ആര്‍പി-
നടി ആക്രമിക്കപ്പെട്ട കേസ്: സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ദിലീപിന് കൈമാറി-
മാലദ്വീപ് പാര്‍ലമെന്റ് സൈന്യം വളഞ്ഞു, രണ്ട് പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റു ചെയ്തു-
റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പ്രാദേശിക സുരക്ഷയ്ക്ക് അപകടം ; ഐക്യരാഷ്ട്രസഭ-
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുമെന്ന് സുപ്രീംകോടതി-

Category : അക്ഷരന്യാസം

 • നീ എന്റെ ജീവന്റെ ജീവന്‍

  – സെറീന ജോർജ് – മനസിലെ മോഹമായി നീ മാറിയ നാൾ മുതൽ നിന്നോട് പറയാൻ  ഉണ്ടെനിക്ക്,  ഒരുപാടു  കാര്യങ്ങൾ ചുവന്നു തുടുത്ത സന്ധ്യയിൽ നിന്റെ കൈ പിടിച്ചു നടക്കുമ്പോൾ മനസ്സിൽ ഒരുപിടി സ്വപ്‌നങ്ങൾ ചിറകടിച്ചു ഉയരും നീ എന്റെതുമാത്രമായ നാൾ മുതൽ എന്റെ അക്ഷരണങ്ങൾക്ക് പുതിയ വർണങ്ങൾ കൈവന്നു ഈ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണൽ  തരികൾക്കിടയിൽ ആണല്ലോ എന്റെ മഞ്ഞുതുള്ളിയെ ഈശ്വരൻ ഒളിപ്പിച്ചു വെച്ചിരുന്നത് ഒരു മുത്ത്‌ ചിപ്പികുള്ളിലെന്നപോലെ എന്റെ  ഹൃദയത്തിന്റെ അവകാശിയെ ഞാൻ കണ്ടെത്തി പകലന്തിയോളം  ഇനി എന്റെ മറു ഹൃദ്യമായി  നീ തുടിക്കും ഇനിയെന്നും എന്റെ ജീവന്റെ ജീവനായി നീ മാത്രം എന്ന സത്യം,  എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ചെന്ന് പതിയുമ്പോൾ പുലർകാല സൂര്യന്റെ പുലരിയിൽ വിരിഞ്ഞ കിരണങ്ങളായി  അവ മാറും ഒരു കുടകീഴിൽ ഒരു ഹൃദ്യമായി,ഒന്നായി മാറുവാൻ ഇരു മനസുകളും  കൊതിക്കവേ ,...

 • ആത്മായനം

  കവിത ആത്മായനം മൃണാളിനി സാരാഭായ് വിവ: വി.കെ. ശശിധരന്‍ എങ്ങുമെപ്പോഴും തിമിര്‍ക്കുന്ന പുരുഷാരം ആരാധനീയാരവങ്ങളില്‍ ഞാന്‍ മുങ്ങിത്താണു; കോള്‍മയിരണിഞ്ഞു. എന്നിട്ടും, നിഗൂഢമായ എന്റെയൊരിടത്തില്‍ അഗോചരനായ...

 • കശാപ്പുശാലയിലെ കാമുകര്‍

  കവിത കശാപ്പുശാലയിലെ കാമുകര്‍ പി.കെ. ഗോപി അലയാഴികളുടെ ആത്മാക്കളൊത്തുചേര്‍ന്ന് ആണിനോടും പെണ്ണിനോടും ചോദിച്ചു: പ്രണയമില്ലാതെ പിറവി കൊടുത്ത മക്കളുടെ ഞരമ്പുകളില്‍ കടത്തിവിട്ട വിഷം ഏതു...

 • ഞാനുമൊരു ഹിന്ദുവാണ്

  ഞാനുമൊരു ഹിന്ദുവാണ് വര്‍ഗീയഫാസിസത്തിനെതിരെ ടി. പത്മനാഭന്‍ തുറന്നടിക്കുന്നു ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആരംഭം, ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് പറയുകയുണ്ടായി. 1945ല്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിനു മുന്‍പേതന്നെ...


 • വിഷുക്കണി -വൈലോപ്പിള്ളി

  നീളമേറുന്നു ചൂടും നിതരാം ദിനങ്ങൾക്ക്  ചൂളയിൽ നിന്നെന്നപോലടിക്കും പൊടിക്കാറ്റിൽ നീരിവേര്ത്തിമ,താണു കാണുകയാവാം ഭദ്രേ നീ പകൽക്കിനാവ്, പൂഞ്ചോലകൾ, വനങ്ങളും അതു നല്ലത് , പക്ഷെ...

 • ഒരു ഓള്‍ഡ് ജെന്‍ ലൗ സ്‌റ്റോറി

  ആരതി മേനോന്‍ ചെലരെ കാത്തിരിക്കുമ്പോ കാണാന്‍ തോന്നണ സ്വപ്നങ്ങള് ണ്ടാവില്ല്യേ എല്ലാര്‍ക്കും? അത് നഷ്ടാവുമ്പോ എന്താ അവര്‍ക്ക് തോന്ന്വാ? ചെലപ്പൊ വിധിച്ച്ട്ടില്ല്യാന്ന് സമാധാനിക്കും,അല്ലെങ്കി പിടിച്ചടക്കാന്‍...

 • ചുവന്ന മാര്‍ക്ക് ചെയ്ത മുറി

  സാബിബാവ ആശുപത്രി വരാന്തയിലേ ചാരുബെഞ്ചില്‍ കിടന്ന് ‘ആന്‍ഫ്രാങ്കിന്‍റെ ഡയറി‘ എന്ന പുസ്തകത്തിലെ താളുകളിലേക്ക് കണ്ണോടിച്ചു. എന്ത് സുന്ദരമാണ് ഈ വരികള്‍ക്ക്. ജീവിതത്തിന്‍റെ ഉള്‍തുടിപ്പുകള്‍ എഴുതി...

 • മണി ഇനി ദീപ്തമായ ഓർമ

  മണി ഇനി ദീപ്തമായ ഓർമ മമ്മൂട്ടി അനുസ്മരിക്കുന്നു- കാറിന്റെ ഡിക്കിയിൽ മാങ്കോസ്റ്റീൻ തൈകളും കൂടയിൽ നിറയെ മാങ്കോസ്റ്റീൻ പഴങ്ങളുമായി മമ്മൂക്കാ…. എന്നു വിളിച്ചുകൊണ്ടു വരുന്ന...