ഫെയ്സ്ബുക്കില്‍ മുഖം മറച്ചവര്‍
ഫെയ്സ്ബുക്കില്‍ വ്യാജ അക്കൌണ്ട് ഉള്ളവരുടെ എണ്ണം കമ്പനി കണക്കു കൂട്ടുന്നത് 83 ദശലക്ഷം വരുമെന്നാണ്. കമ്പനി ഈയാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. ആകെയുള്ള 955 ദശലക്ഷം ആക്ടീവ് യുസേര്സില്‍ 8.7 % പേരും മുഖം മൂടി ധരിച്ചവരാണ്.
Duplicate profile 4.8%, Miss classified accounts 2.4%, Undesirable 1.5% ഇങ്ങനെയാണ് കമ്പനി തരം തിരിക്കുന്നത്. ഈ വ്യാജന്മാര്‍ വിലസുമ്പോള്‍ നഷ്ടം ഫെയ്സ്ബുക്കിനു തന്നെയാണ്.
കമ്പനിയുടെ പ്രധാന വരുമാനം പരസ്യങ്ങളിലൂടെ ആണ്. കൂടുതല്‍ ’ലയിക്കിനു’ കൂടുതല്‍ പരസ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരസ്യം നല്‍കുന്നവര്‍
സസൂക്ഷ്മം നിരീക്ഷിച്ച ശേഷമേ പണം ചിലവഴിക്കുന്നുള്ളൂ. അത്തരം നിരീക്ഷണങ്ങളിലാണ് വ്യാജ അക്കൌണ്ടുകള്‍ കണ്ടെത്തിയത്.
BBC reports:
Last month, the BBC’s technology correspondent Rory Cellan-Jones set up a fake company called VirtualBagel to investigate allegations of fake “likes”.
His investigation found that the large majority of “likes” for the fake firm originated from the Middle East and Asia.
Many users appeared to be false, such as “Ahmed Ronaldo” – apparently a Cairo-based user who is employed by Spanish football club Real Madrid.
Last week, digital distribution firm Limited Press alleged that, based on its own analytics software, 80% of clicks on its advertisements within Facebook had come from fake users.

Tweet This
Share on Facebook
Digg This
Save to delicious
RSS Feed












