ദുബായിൽ കുട്ടികൾക്കായി സയൻസ് കാർണിവൽ

ദുബായിൽ കുട്ടികൾക്കായി സയൻസ് കാർണിവൽ വരുന്നു. സ്കൂൾ കുട്ടികൾക്ക് വേണ്ടി മികച്ച പരിപാടികൾ നടക്കും . ദുബായ് മുസിപ്പാലിറ്റിയുടെ ചിൽഡ്രൻസ് സിറ്റി  സംഘാടകരായ കാർണിവൽ 19 നു ഞായറാഴ്ച മുതൽ 23 വരെ നടക്കും . രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12.00 വരെയും 3 .00 മുതൽ വൈകീട്ടു 6.00 വരെയുമണ് വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കാർണിവൽ നടക്കുക. സയൻസ് വർക്‌ഷോപ്പുകളും എക്സിബിഷനും ഉണ്ടായിരിക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സയൻസ് കാർണിവൽ വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകും