ഒരു മുത്തശ്ശി ഗദ

ജൂഡ് ആന്റണിയുടെ ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലെ ഒരു ‘തേനല്‍ നിലാവിന്റെ…’ എന്നു തുടങ്ങുന്ന ഗാനം കാണാം. പഴയ കാല പ്രണയനിമിഷങ്ങള്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഈ ഗാന രംഗത്ത്.