വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍’. ദിലീപ് നായകനായ ചിത്രത്തില്‍ വേദികയാണ് നായിക. രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, തസ്‌നിഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഓണത്തിന് ചിത്രം തിയ്യേറ്ററുകളിലെത്തും.