പുതുവര്‍ഷത്തെ കാത്ത് ഗൂഗിള്‍ ഡൂഡില്‍

അഞ്ച് പക്ഷികള്‍ ഒരു മരക്കൊമ്പിലിരുന്ന് 2016 എന്ന മുട്ട വിരിയാറായോ എന്ന് നോക്കുന്ന പ്രത്യേക ആനിമേഷനുമായി ഗൂഗിള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ്. വിശേഷ ദിവസങ്ങളില്‍ ഗൂഗിള്‍ പുറത്തിറക്കുന്ന ഡൂഡില്‍ ശ്രദ്ധേയമാണ്.

google